ETV Bharat / state

ദേശീയ പണിമുടക്കിനിടെ തൃശൂരില്‍ നേരിയ സംഘര്‍ഷം - TRADEUNION RALLY at trisur

ശബരിമല തീര്‍ത്ഥാടകരെ സാരമായി ബാധിച്ചു. കൊരട്ടി ഇൻഫോ പാർക്കിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. പുതുക്കാട് ദേശീയപാതയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയാൻ ശ്രമിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവ്.

തൃശൂരില്‍ നേരിയ സംഘര്‍ഷങ്ങള്‍  ദേശീയ പണിമുടക്ക്  സംയുക്ത ട്രേഡ് യൂണിയൻ  എം.എം വർഗ്ഗീസ്  TRADEUNION RALLY at trisur  TRADEUNION RALLY
ദേശീയ പണിമുടക്കിനിടെ തൃശൂരില്‍ നേരിയ സംഘര്‍ഷങ്ങള്‍
author img

By

Published : Jan 8, 2020, 1:41 PM IST

തൃശൂര്‍: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനിടെ തൃശൂരില്‍ നേരിയ സംഘര്‍ഷം. കൊരട്ടി ഇൻഫോ പാർക്കിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. പുതുക്കാട് ദേശീയപാതയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയാൻ ശ്രമിച്ചു. ചരക്ക് ലോറികളും ടാക്സി വാഹങ്ങളുമാണ് തടഞ്ഞത്. ജില്ലയില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞ് കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ചുരുങ്ങിയ ഹാജര്‍ നില മാത്രമാണ് രേഖപ്പെടുത്തിയത്. മിക്ക സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണമായും അടഞ്ഞ് കിടക്കുകയാണ്.

സ്വകാര്യബസുകള്‍ക്കും ടാക്സി വാഹനങ്ങള്‍ക്കുമൊപ്പം കെ.എസ്.ആർ.ടി.സി ജീവനക്കാരും സമരത്തില്‍ പങ്കെടുത്തതിനാല്‍ ജില്ലയില്‍ ഗാതാഗതം പൂര്‍ണമായിരുന്നു. നാമമാത്രം സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. ഹോട്ടലുകള്‍ തുറക്കാത്തത് ശബരിമല തീര്‍ഥാടകരെ സാരമായി ബാധിച്ചു. ദൂരദേശങ്ങളില്‍ നിന്നും ഏത്തുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണം ലഭിക്കാതെ വലഞ്ഞു. അതേസമയം തീര്‍ഥാടകര്‍ക്കായി വടക്കുംനാഥ ക്ഷേത്രത്തിൽ താത്കാലിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

സംയുക്ത ട്രേഡ് യൂണിയനുകൾ സംഘമായും വിവിധ സർവീസ് സംഘടനകൾ ഒറ്റക്കും തൃശൂർ സ്വരാജ് റൗണ്ടിൽ പ്രകടനം നടത്തി. സംയുക്ത ട്രേഡ് യൂണിയനുകൾ സംഘമായും വിവിധ സർവ്വീസ് സംഘടനകൾ ഒറ്റക്കും തൃശൂർ സ്വരാജ് റൗണ്ടിൽ പ്രകടനം നടത്തി. സംയുക്ത ട്രേഡ് യൂണിയൻ തൃശൂർ കോർപ്പറേഷന് മുന്നിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് പങ്കെടുത്തു.

Intro:കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തൃശ്ശൂരിൽ പൂർണ്ണം.കൊരട്ടി ഇൻഫോ പാർക്കിൽ ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു.പുതുക്കാട് ദേശീയപാതയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയാൻ ശ്രമിച്ചു.ചരക്ക് ലോറികളും ടാക്സി വാഹങ്ങളുമാണ് തടഞ്ഞത്.Body:കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ തൃശ്ശൂരിൽ പൂർണ്ണമായും കടകൾ അടഞ്ഞുകിടക്കുന്നു.സർക്കാർ ജീവനക്കാർ മുഴുവൻ പണിമുടക്കിൽ പങ്കെടുത്തതിനാൽ സ്ഥാപനങ്ങൾ ഒന്നും തന്നെ പ്രവർത്തിച്ചില്ല.കെ.എസ് .ആർ.ടി.സിയും, സ്വകാര്യ ബസ്സുകളും ടാക്സി വാഹനങ്ങളും പൂർണമായും പണിമുടക്കിൽ പങ്കെടുത്തു.നാമമാത്രമായി സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്.ശബരിമല ഇടത്താവളമായ തൃശ്ശൂരിൽ അയ്യപ്പ ഭക്തർ അടങ്ങുന്നവർക്ക് ഹോട്ടൽ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാത്തത് ബുദ്ധിമുട്ട് നേരിട്ടെങ്കിലും വടക്കുംനാഥ ക്ഷേത്രത്തിൽ താത്കാലിക സൗകര്യങ്ങൾ ഒരുക്കി.സംയുക്ത ട്രേഡ് യൂണിയനുകൾ സംഘമായും വിവിധ സർവ്വീസ് സംഘടനകൾ ഒറ്റക്കും തൃശൂർ സ്വരാജ് റൗണ്ടിൽ പ്രകടനം നടത്തി.ബി.എം.എസ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായതിനാൽ പണിമുടക്കിൽ നിന്നും വിട്ടുനിൽക്കുന്നുണ്ടെങ്കിലും ഈ പണിമുടക്കിന് ഉന്നയിക്കുന്ന കാരണങ്ങളോട് യോജിക്കുന്നതായി സംയുക്ത ട്രേഡ് യൂണിയൻ തൃശൂർ കോർപ്പറേഷന് മുന്നിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് പറഞ്ഞു.

ബൈറ്റ്‌ എം.എം വർഗ്ഗീസ്
(സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി)

കൊരട്ടി ഇൻഫോ പാർക്കിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു.പുതുക്കാട് ദേശീയപാതയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയാൻ ശ്രമിച്ചു.ചരക്ക് ലോറികളും ടാക്സി വാഹങ്ങളുമാണ് തടഞ്ഞത്.

ഇ ടിവി ഭാരത്
തൃശ്ശൂർ

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.