ETV Bharat / state

തൃശൂരില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടി; രണ്ടുപേര്‍ അറസ്‌റ്റില്‍ - tobbaco

ഒരാഴ്‌ചയ്ക്കുള്ളിൽ വെസ്‌റ്റ്‌ പൊലീസ് പിടിച്ചെടുത്തത് 13 ചാക്ക് നിരോധിത പുകയില വസ്‌തുക്കള്‍

തൃശ്ശൂർ  അറസ്‌റ്റില്‍  പുകയില ഉത്പന്നങ്ങള്‍  പൊലീസ്  പുകയില വസ്‌തുക്കള്‍  നിരോധിത വസ്‌തുക്കള്‍  thrissur  arrest  tobbaco  kerala police
തൃശൂരില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടി; രണ്ടുപേര്‍ അറസ്‌റ്റില്‍
author img

By

Published : Oct 23, 2021, 6:04 PM IST

Updated : Oct 23, 2021, 6:55 PM IST

തൃശ്ശൂര്‍: ടൗൺ വെസ്‌റ്റ്‌ പൊലീസ് പൂങ്കുന്നത്ത് നടത്തിയ വാഹന പരിശോധനക്കിടയില്‍ കാറിൽ കടത്തുകയായിരുന്ന 6 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പാലക്കാട് കറുകപുത്തൂർ സ്വദേശി പ്രമോദ് , എറണാകുളം ഇടപ്പള്ളി സ്വദേശി മുജീബ് എന്നിവരെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. പൊലീസിന്‍റെ വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മുജീബിനെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്.

തൃശൂരില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടി; രണ്ടുപേര്‍ അറസ്‌റ്റില്‍

ALSO READ: എസ്.എഫ്.ഐയുടേത് ഫാഷിസ്റ്റ് നിലപാടെന്ന് എ.ഐ.എസ്.എഫ്

ഒരാഴ്‌ചയ്ക്കുള്ളിൽ 13 ചാക്ക് നിരോധിത പുകയില വസ്‌തുക്കളാണ് വെസ്റ്റ് പൊലീസ് പിടിച്ചെടുത്തത്.

Last Updated : Oct 23, 2021, 6:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.