ETV Bharat / state

ഉടുതുണിയും ഭക്ഷണവും വീടിനുള്ളില്‍: അമ്മയേയും മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തു - kerala news

തൃശ്ശൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് കുടുംബം വായ്‌പ എടുത്തത്.

House seized in Mundur  കുടുംബത്തെ പെരുവഴിയിലാക്കി ജപ്‌തി  ഒന്നര ലക്ഷം രൂപ വായ്‌പ  വീട് ജപ്‌തി ചെയ്‌തു  മുണ്ടൂർ ജപ്‌തി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  വായ്‌പ ജപ്‌തി  A loan of one and a half lakh rupees  The house was foreclosure  Loan Foreclosure  kerala news  malayalam news
ഉടു തുണിയും ഭക്ഷണ സാധനങ്ങളും വീടിനുള്ളിൽ: കുടുംബത്തെ പെരുവഴിയിലാക്കി ജപ്‌തി
author img

By

Published : Nov 1, 2022, 10:13 AM IST

Updated : Nov 1, 2022, 10:37 AM IST

തൃശൂർ: തൃശ്ശൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഒന്നര ലക്ഷം രൂപ വായ്‌പ എടുത്ത കുടുംബത്തിന്‍റെ വീട് ജപ്‌തി ചെയ്‌തു. അമ്മയും മക്കളും മാത്രം അടങ്ങുന്ന കുടുംബം ഇപ്പോൾ പെരുവഴിയിലാണ്. മുണ്ടൂർ സ്വദേശി ഓമന, മഹേഷ്‌, ഗിരീഷ് എന്നിവരാണ് വീടിനു പുറത്തു നിൽക്കുന്നത്.

ഉടുതുണിയും ഭക്ഷണവും വീടിനുള്ളില്‍: അമ്മയേയും മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തു

ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് ബാങ്ക് അധികൃതർ വീട് പൂട്ടി പോയത്. ഉടു തുണിയും ഭക്ഷണ സാധനങ്ങളും വീടിനുള്ളിലാക്കി സീൽ ചെയ്‌തു. നിലവിൽ കുടുംബം ബന്ധുവീട്ടിലാണ് താമസം. ഇന്ന് പത്ത് മണിയോടെ ജോയിന്‍റ് രജിസ്‌ട്രാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഓമനയുടെ വീട്ടിൽ എത്തും. കോടതി ഉത്തരവിൽ ഇളവ് തേടാനുള്ള നടപടികൾ ആലോചിക്കുമെന്ന് എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു.

Last Updated : Nov 1, 2022, 10:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.