തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഡ്രൈവർ വെന്തുമരിച്ചു. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം സർവീസ് റോഡിലാണ് സംഭവം. ഗൗരിശങ്കർ ജംഗ്ഷൻ കടന്ന് വന്ന കാർ തീപിടിച്ച് റോഡരികിലെ കാനയിലിടിച്ച് നിൽക്കുകയായിരുന്നു. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാൾ മരിച്ചിരുന്നു. അപകടത്തിൽ കാറിന്‍റെ ഉൾവശം പൂർണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളിൽ നിന്ന് പെട്രോൾ കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിർ അന്വേഷണം ആരംഭിച്ചു.
കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഡ്രൈവര്‍ മരിച്ചു - malayalm news updates
ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം സർവീസ് റോഡിലാണ് സംഭവം
തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഡ്രൈവർ വെന്തുമരിച്ചു. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം സർവീസ് റോഡിലാണ് സംഭവം. ഗൗരിശങ്കർ ജംഗ്ഷൻ കടന്ന് വന്ന കാർ തീപിടിച്ച് റോഡരികിലെ കാനയിലിടിച്ച് നിൽക്കുകയായിരുന്നു. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാൾ മരിച്ചിരുന്നു. അപകടത്തിൽ കാറിന്‍റെ ഉൾവശം പൂർണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളിൽ നിന്ന് പെട്രോൾ കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിർ അന്വേഷണം ആരംഭിച്ചു.
കൊടുങ്ങല്ലൂർ ബൈപ്പാസിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം ആത്മഹത്യയാണെന്ന് സംശയം. കാറിനകത്തു നിന്നും പെട്രോൾ നിറച്ച കുപ്പി കണ്ടെത്തിയതാണ് സംശയത്തിന് ബലമേകുന്നത് എന്ന് പോലീസ് പറഞ്ഞു. നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ എറണാകുളം തിരുത്തി പ്പുറം സ്വദേശി ടൈറ്റസ് ആണ് RC owner. ഇദേഹം ആണോ മരണപ്പെട്ടത് എന്നറിയാൽ ഇദ്ദേഹത്തിന്റെ ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
[12/2, 12:17 PM] RAJU GURUVAYOOR: KL 45 c 8179 എന്ന കാറാണ് കത്തിയമർന്നത്- ഉൾവശം മാത്രം കത്തിയതിനാലാണ് ആത്മഹത്യയാണോ എന്ന സംശയത്തിന് കാരണം .ദുരൂഹതയുള്ളതായി പ്രാധമിക അന്വേഷങ്ങത്തിൽ പോലീസ് പറഞ്ഞെങ്കിലും .തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെട്രോൾ നിറച്ചതായ കുപ്പി കണ്ടെത്തിയതിൽ നിന്നാണ് ആത്മഹത്യ യാകാം എന്ന നിഗമനത്തിൽ പോലീസ് എത്തിയിട്ടുള്ളത്.
[12/2, 12:17 PM] RAJU GURUVAYOOR: കൊടുങ്ങല്ലൂര്‍ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഡ്രൈവർ വെന്തുമരിച്ചു. തുരുത്തി പ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷഷന് തെക്കുവശം സർവ്വീസ് റോഡിലാണ് സംഭവം. ഗൗരിശങ്കർ ജംഗ്ഷഷൻ കടന്നു വന്ന കാർ തീപിടിച്ച് റോഡരികിലെ കാനയിലിടിച്ച് നിന്നു. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാൾ മരിച്ചിരുന്നു. അപകടത്തിൽ കാർ ഏറെക്കുറെ പൂർണ്ണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളിൽ നിന്ന് പെട്രോൾ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാർ കത്തിയതാണോയെന്ന് പോലീസ് അന്വേഷിച്ച് വരുന്നു.
Conclusion: