ETV Bharat / state

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും: സിസ്റ്റർ ലൂസി കളപ്പുരക്കല്‍

author img

By

Published : Feb 22, 2020, 3:02 PM IST

ഫ്രാങ്കോക്കെതിരെ മൊഴി നൽകിയവർ കടുത്ത സമ്മർദത്തിലാണെന്നും കോടതി നടപടി വൈകിപ്പിക്കരുതെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ ആവശ്യപ്പെട്ടു

ഫ്രാങ്കോ മുളയ്‌ക്കല്‍  ബിഷപ്പ് ഫ്രാങ്കോ  സിസ്റ്റർ ലൂസി  സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കല്‍  Sister Lucy kalappurakkal  Bishop Franco  തൃശൂര്‍  thrissur
ലൂസി കളപ്പുരയ്‌ക്കല്‍

തൃശൂര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് സാധ്യതയുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കല്‍. ഇന്നലെ നടന്ന സംഭവം അതിന് തെളിവാണ്. ഫ്രാങ്കോക്കെതിരെ മൊഴി നൽകിയവർ കടുത്ത സമ്മർദത്തിലാണെന്നും കോടതി നടപടി വൈകിപ്പിക്കരുതെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടാവുമെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.