ETV Bharat / state

കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ

author img

By

Published : Feb 27, 2022, 3:56 PM IST

അഗ്നിരക്ഷാസേന നെറ്റ് റോപ് ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി മ്ലാവിനെ നെറ്റ് ഉപയോഗിച്ച് കെട്ടി മുകളിൽ എത്തിക്കുകയായിരുന്നു.

Thrissur Chalakudy Sambar deer fell into well rescued  thottupara Sambar deer which fell into a well rescued  Sambar deer rescued by the fire force and forest officers In Chalakudy  ചാലക്കുടി കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപ്പെടുത്തി  mlaav rescued thottupara  തൃശൂര്‍ തൊട്ടുപാറ മ്ലാവ് കിണറ്റിൽ വീണു  മ്ലാവിനെ ഫയര്‍ ഫോഴ്‌സും വനപാലകരും ചേര്‍ന്ന് രക്ഷപ്പെടുത്തി
ചാലക്കുടിയില്‍ കിണറ്റില്‍ വീണ മ്ലാവിനെ ഫയര്‍ ഫോഴ്‌സും വനപാലകരും ചേര്‍ന്ന് രക്ഷപ്പെടുത്തി

തൃശൂര്‍: ചാലക്കുടി തൊട്ടുപാറയില്‍ കിണറ്റില്‍ വീണ മ്ലാവിനെ ഫയര്‍ ഫോഴ്‌സും വനപാലകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. തൊട്ടുപാറ വരങ്ങകയം 14-ാം വാർഡില്‍ പ്രീതി കുമാറിന്‍റെ വീട്ടുവളപ്പിലെ കിണറ്റിലാണ് മ്ലാവ് അകപ്പെട്ടത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് ചാലക്കുടി അഗ്നിരക്ഷാ സേനയും പരിയാരം റെയ്ഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് മ്ലാവിനെ കരക്ക് കയറ്റി കാട്ടിലേക്ക് തിരിച്ചയച്ചു.

കിണറ്റില്‍ വീണ മ്ലാവിനെ ഫയര്‍ ഫോഴ്‌സും വനപാലകരും ചേര്‍ന്ന് രക്ഷപ്പെടുത്തുന്നു

അഗ്നിരക്ഷാസേന നെറ്റ് റോപ് ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി മ്ലാവിനെ നെറ്റ് ഉപയോഗിച്ച് കെട്ടി മുകളിൽ എത്തിക്കുകയായിരുന്നു. ചാലക്കുടി അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായത്.

ALSO READ:യുക്രൈൻ രക്ഷാദൗത്യം : 12 മലയാളികൾ ചെന്നൈ വഴി കേരളത്തിലെത്തുമെന്ന് വി ശിവൻകുട്ടി

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.