ETV Bharat / state

ആടിനെ രക്ഷിക്കാന്‍ ശ്രമിച്ച റിട്ട. സി.ഐ കിണറ്റില്‍ വീണ് മരിച്ചു - കൊല്ലം സി.ഐ

എ.കെ.പി ജംഗ്ഷന് സമീപം താമസിക്കുന്ന റിട്ട. സി.ഐ ഉണ്ണികൃഷ്ണന്‍ (59) ആണ് മരിച്ചത്. കിണറ്റില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഴഞ്ഞ് വീഴുകയായിരുന്നു.

Death  സി.ഐ ഉണ്ണികൃഷ്ണന്‍  കിണറ്റില്‍ വീണ് മരിച്ചു  കൊല്ലം സി.ഐ  unnikrishnan
ആടിനെ രക്ഷിക്കാന്‍ ശ്രമിച്ച റിട്ട. സി.ഐ കിണറ്റില്‍ വീണ് മരിച്ചു
author img

By

Published : Mar 24, 2020, 3:17 PM IST

തൃശ്ശൂര്‍: ആടിനെ രക്ഷിക്കുന്നതിനിടെ റിട്ട. സി.ഐ ഉണ്ണികൃഷ്ണന്‍ കിണറ്റില്‍ വീണ് മരിച്ചു. എ.കെ.പി ജംഗ്ഷന് സമീപം താമസിക്കുന്ന റിട്ട. സി.ഐ ഉണ്ണികൃഷ്ണന്‍ (59) ആണ് മരിച്ചത്. കിണറ്റില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഴഞ്ഞ് വീഴുകയായിരുന്നു.

നാട്ടൂക്കാര്‍ ചേര്‍ന്ന് കിണറ്റില്‍ നിന്നും കയറ്റിയെങ്കിലും മരിച്ചു. കാട്ടൂര്‍ സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന ഉണ്ണികൃഷ്ണന്‍ കൊല്ലത്ത് സി.ഐ ആയിരിക്കെയാണ് റിട്ടയര്‍ ചെയ്തത്. സംസ്‌ക്കാരം വൈകീട്ട് നാല് മണിയ്ക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും. ഗീതയാണ് ഭാര്യ. ചിത്തിരദാസ് ചക്രവര്‍ത്തി, അതീന്ദ്രപാല്‍ ചക്രവര്‍ത്തി എന്നിവർ മക്കളാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.