തൃശൂർ: ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി. എൻ. പ്രതാപൻ എംപിയുടെ കത്ത്. ഭരണഘടനയുടെ 163, 174(1) അനുച്ഛേദ പ്രകാരം നിയമസഭ യോഗം ചേരുന്നത് നിഷേധിച്ച ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് പ്രതാപൻ കത്തിൽ ആവശ്യപ്പെട്ടു.
ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യം; രാഷ്ട്രപതിക്ക് കത്തയച്ച് ടി.എൻ. പ്രതാപൻ - PRATHAPAN LETTER
ഭരണഘടനയുടെ 163, 174(1) അനുച്ഛേദ പ്രകാരം നിയമസഭ യോഗം ചേരുന്നത് നിഷേധിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ടിഎന്‍ പ്രതാപൻ കത്തിൽ ആവശ്യപ്പെട്ടു
ടി. എൻ. പ്രതാപൻ
തൃശൂർ: ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി. എൻ. പ്രതാപൻ എംപിയുടെ കത്ത്. ഭരണഘടനയുടെ 163, 174(1) അനുച്ഛേദ പ്രകാരം നിയമസഭ യോഗം ചേരുന്നത് നിഷേധിച്ച ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് പ്രതാപൻ കത്തിൽ ആവശ്യപ്പെട്ടു.
Last Updated : Dec 23, 2020, 6:18 AM IST