തൃശൂർ: വരന്തരപ്പിള്ളി തെക്കുംമുറിയിൽ വ്യാജവാറ്റ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണംപുഴയിൽ മാർട്ടിനാണ് പിടിയിലായത്. ഇയാളിൽ നിന്നും ഒരു ലിറ്റർ ചാരയവും ഏഴ് ലിറ്റർ വാഷും പിടിച്ചെടുത്തു. വരന്തരപ്പിള്ളി എസ്.എച്ച് ഒ എസ്. ജയകൃഷ്ണന്‍, എസ്.ഐ. ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
തൃശൂരിൽ വ്യാജമദ്യ നിര്‍മാണം; യുവാവ് അറസ്റ്റില്‍ - Thrissur
വരന്തരപ്പിള്ളി സ്വദേശി കണ്ണംപുഴയിൽ മാർട്ടിനാണ് പിടിയിലായത്
തൃശൂരിൽ വ്യാജവാറ്റ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു