തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. വാലത്ത് സ്വദേശിയായ പ്രഭാതിനെയാണ് (38) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വാലത്ത് നിന്നുമാണ് പ്രതി പിടിയിലാകുന്നത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ മാധവൻകുട്ടി, സബ് ഇൻസ്പെക്ടർ വി.പി സിബിഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവൻ എ.വി എന്നിവരുമുണ്ടായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ - WADAKKANCHERY
വാലത്ത് സ്വദേശിയായ പ്രഭാതിനെയാണ് (38) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ