തൃശൂര്‍: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിന്‍റെ കിഴക്കേച്ചിറയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. പുത്തിരിത്തറ പൂണത്തുതൊടി കാളി (76) ആണ് മരിച്ചത്. ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവ സമാപനമായ ആറാട്ടുകുളി നടക്കേണ്ട കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ക്ഷേത്രം അടച്ചു. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പഴയന്നൂർ കിഴക്കേച്ചിറയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി - deadbody found
പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുകുളി നടക്കേണ്ട കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്
പഴയന്നൂർ കിഴക്കേച്ചിറയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി