ETV Bharat / state

സി.പി.എം ജില്ല സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നെല്ലി എം.എൽ.എക്ക് കൊവിഡ് - സി.പി.എം തൃശൂര്‍ ജില്ല സമ്മേളം

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

murali perunelly mla covid positive  murali perunelly mla  CPM thrissur District Conference  CPM District Conference covid  സി.പി.എം തൃശൂര്‍ ജില്ല സമ്മേളം  മുരളി പെരുന്നെല്ലി എം.എൽ.എക്ക് കൊവിഡ്
സി.പി.എം ജില്ല സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നെല്ലി എം.എൽ.എക്ക് കൊവിഡ്
author img

By

Published : Jan 23, 2022, 10:38 AM IST

തൃശൂര്‍: സി.പി.എം തൃശൂര്‍ ജില്ല സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നെല്ലി എം.എൽ.എക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച സമ്മേളനത്തിൽ പങ്കെടുത്ത എം.എല്‍.എ പനിയെ തുടർന്ന് ശനിയാഴ്ച സമ്മേളനത്തിനെത്തിയിരുന്നില്ല.

ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മുരളി പെരുന്നെല്ലി സമ്മേളനത്തിന്‍റെ ആദ്യ ദിനത്തില്‍ അനുശോചനപ്രമേയം അവതരിപ്പിച്ചിരുന്നു.

also read: ഗൂഢാലോചന കേസ്: ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

സമ്മേളനം നിയന്ത്രിച്ചിരുന്ന പ്രസീഡിയം കമ്മിറ്റി ആംഗം കൂടിയായിരുന്നു മുരളി പെരുന്നെല്ലി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.