തൃശൂർ: തൃശൂരിൽ തർക്കത്തിലിരുന്ന മരോട്ടിച്ചാൽ സെന്‍റ് ജോർജ്ജ് പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറി. സംഘർഷത്തെ തുടർന്ന് പൂട്ടിയ പള്ളിയിൽ 21 വർഷത്തിന് ശേഷമാണ് ഓർത്തഡോക്സ് വിഭാഗം വീണ്ടും ആരാധന നടത്തുന്നത്. നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് അനുകൂല വിധി വന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പരിസരത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
മരോട്ടിച്ചാൽ സെന്‍റ് ജോർജ്ജ് പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറി - thrissur news
21 വർഷത്തിന് ശേഷമാണ് ഓർത്തഡോക്സ് വിഭാഗം വീണ്ടും പള്ളിയിൽ ആരാധന നടത്തുന്നത്
മരോട്ടിച്ചാൽ സെന്‍റ് ജോർജ്ജ് പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറി
തൃശൂർ: തൃശൂരിൽ തർക്കത്തിലിരുന്ന മരോട്ടിച്ചാൽ സെന്‍റ് ജോർജ്ജ് പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറി. സംഘർഷത്തെ തുടർന്ന് പൂട്ടിയ പള്ളിയിൽ 21 വർഷത്തിന് ശേഷമാണ് ഓർത്തഡോക്സ് വിഭാഗം വീണ്ടും ആരാധന നടത്തുന്നത്. നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് അനുകൂല വിധി വന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പരിസരത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
Last Updated : Jan 23, 2021, 12:31 PM IST