ETV Bharat / state

മാപ്രാണം കൊലപാതകം: ഒരാൾ പിടിയില്‍ - തിയ്യേറ്റര്‍ നടത്തിപ്പുക്കാരൻ സജ്ഞയ് രവിയുടെ കൂട്ട് പ്രതി ചേര്‍പ്പ് ഊരകം സ്വദേശി കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠന്‍ (25) എന്നയാളെയാണ് പിടികൂടിയത്.

വാലത്ത് രാജനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ പിടികൂടിയെന്ന് ഇരിങ്ങാലക്കുട പൊലീസ്. തിയേറ്റര്‍ നടത്തിപ്പുക്കാരൻ സജ്ഞയ് രവിയുടെ കൂട്ടുപ്രതി ചേര്‍പ്പ് ഊരകം സ്വദേശി കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠന്‍ (25) എന്നയാളെയാണ് പിടികൂടിയത്.

നാടിനെ ഞെട്ടിച്ച മാപ്രാണം കൊലപാതകം:മണിക്കൂറുകൾക്കുള്ളിൽ ഒരു പ്രതിയെ പിടികൂടിയെന്ന് പോലീസ്
author img

By

Published : Sep 14, 2019, 8:10 PM IST

Updated : Sep 14, 2019, 10:20 PM IST

തൃശ്ശൂർ: കഴിഞ്ഞ ദിവസം രാത്രി മാപ്രാണം വര്‍ണ്ണാ തിയ്യേറ്ററിന് സമീപത്ത് താമസിക്കുന്ന വാലത്ത് രാജന്‍ എന്നയാളെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ പിടികൂടിയെന്ന് പൊലീസ്. തിയേറ്റര്‍ നടത്തിപ്പുക്കാരൻ സജ്ഞയ് രവിയുടെ കൂട്ടുപ്രതി ചേര്‍പ്പ് ഊരകം സ്വദേശി കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠന്‍ (25) എന്നയാളെയാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗിസ് രൂപീകരിച്ച പ്രത്യേക കുറ്റാന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.

മാപ്രാണം കൊലപാതകം: ഒരാൾ പിടിയില്‍

പ്രതിയെ കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാണെന്നും എല്ലാവരും ഉടന്‍ കസ്റ്റഡിയില്‍ ആകുമെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച വടിവാള്‍ സമീപത്തെ പറമ്പില്‍ നിന്നും കണ്ടെടുത്തിരുന്നു.

Intro:നാടിനെ ഞെട്ടിച്ച മാപ്രാണം കൊലപാതകം മണിക്കൂറുകള്‍കക്കം ഒരു പ്രതിയെ പിടികൂടി ഇരിങ്ങാലക്കുട പോലീസ്

Body:മാപ്രാണം : കഴിഞ്ഞ ദിവസം രാത്രി മാപ്രാണം വര്‍ണ്ണാ തിയ്യേറ്ററിന് സമീപത്ത് താമസിക്കുന്ന വാലത്ത് രാജന്‍ എന്നയാളെ രാത്രി വീട്ടില്‍ കയറി കൊലപെടുത്തിയ സംഭവത്തില്‍ തിയ്യേറ്റര്‍ നടത്തിപ്പ്ക്കാരന്‍ സജ്ഞയ് രവിയുടെ കൂട്ട് പ്രതി ചേര്‍പ്പ് ഊരകം സ്വദേശി കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠന്‍ (25) എന്നയാളെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗിസ് രൂപികരിച്ച പ്രത്യേക കുറ്റാന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. സി ഐ ബിജോയ് പി ആറും എസ് ഐ സുബിന്തിന്റെയും നേതൃത്വത്തിലുള്ള സംഘത്തില്‍ എ എസ് ഐ ബാബു, ജെനിന്‍, ജോസഫ്,മനോജ്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരുന്നു.കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളുടെ നീക്കങ്ങള്‍ പോലിസിന്റെ നിരീക്ഷണത്തിലാണ്. ഉള്‍പ്പെട്ട എല്ലാവരും ഉടന്‍ കസ്റ്റഡിയില്‍ ആകുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച വടിവാള്‍ സമീപത്തെ പറമ്പില്‍ നിന്നും പോലീസ് സംഘം കണ്ടെടുത്തിരുന്നു.Conclusion:
Last Updated : Sep 14, 2019, 10:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.