ETV Bharat / state

തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ പിടിയിൽ

author img

By

Published : Dec 18, 2019, 9:44 AM IST

ചികിത്സയിലിരുന്ന ആറ് തടവുകാരും, ഒരു രോഗിയുമാണ് ഇന്നലെ വൈകീട്ട് എട്ടു മണിയോടെ രക്ഷപ്പെട്ടത്.

മാനസീകാരോഗ്യകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ പിടിയിൽ
മാനസീകാരോഗ്യകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ പിടിയിൽ

തൃശ്ശൂര്‍: ജില്ലാ മാനസിക ആരോഗ്യകേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ഏഴ് അന്തേവാസികളിൽ ഒരാളെ പൊലീസ് കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് ചാടിപ്പോയവരിൽ ഒരാളായ രാഹുലിനെ കണ്ടെത്തിയത്.

ചികിത്സയിലിരുന്ന ആറ് തടവുകാരും, ഒരു രോഗിയുമാണ് ഇന്നലെ വൈകീട്ട് എട്ടു മണിയോടെ രക്ഷപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എആർ ക്യാമ്പിലെ പൊലീസുകാരനെ മർദ്ദിച്ച് അവശനാക്കി ആഭരണവും മൊബൈലും കവർന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി എട്ട് മണിയോടെ ആശുപത്രിയിലെ തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്ന ഹാളില്‍ നിന്നാണ് പ്രതികൾ രക്ഷപ്പെട്ടത്.

സംഭവത്തെത്തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. രക്ഷപ്പെട്ട ഏഴുപേരും പലവഴിക്ക് പോയതിനാൽ പൊലീസിന് ഇവരെ കണ്ടെത്തുക എന്നത് ദുഷ്കരമാകും.

Intro:തൃശ്ശൂര്‍ ജില്ലാ മാനസീകാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലിരുന്ന ഏഴ് അന്തേവാസികൾ രക്ഷപ്പെട്ടവരിൽ ഒരാൾ പിടിയിൽ.രക്ഷപ്പെട്ടവരിൽ ഒരാളായ രാഹുലാണ് പിടിയിലായത്.തൃശ്ശൂരിൽ നിന്നു തന്നെയാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.Body:തൃശ്ശൂര്‍ ജില്ലാ മാനസീകാരോഗ്യകേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ഏഴ് അന്തേവാസികളിൽ ഒരാളായ രാഹുലിനെയാണ് പോലീസ് കണ്ടെത്തിയത്.തൃശ്ശൂരിൽ നിന്നു താന്നെയാണ് പോലീസ് ഇയാളെ കണ്ടെത്തിയത്.ഇന്നലെ രാത്രി എട്ടു മണിയോടെ ആശുപത്രിയിലെ തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്ന ഹാളില്‍ നിന്നുമാണ് പ്രതികള്‍ രക്ഷപ്പെട്ടത്.ചികിത്സയിലിരുന്ന ആറ് തടവുകാരും, ഒരു രോഗിയുമാണ് ഇന്നലെ വൈകീട്ട് എട്ടു മണിയോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ.ക്യാമ്പിലെ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച് അവശനാക്കി ആഭരണവും മൊബൈലും കവർന്നതിന് ശേഷം താക്കോല്‍ ബലമായി പിടിച്ചുവാങ്ങി പ്രതികള്‍ രക്ഷപ്പെട്ടത്.തുടർന്ന് പോലീസ് വ്യാപകമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസിന്റെ അന്വേഷണം.രക്ഷപ്പെട്ട എഴുപേരും പലവഴിക്ക് പോയതിനാൽ പൊലീസിന് ഇവരെ കണ്ടെത്തുക എന്നത് ദുഷ്കരമാകും.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.