തൃശൂർ: റെഡ് ക്രെസന്‍റുമായി ധാരണ പത്രം ഒപ്പിട്ട യോഗത്തിന്‍റെ മിനുട്‌സ് മുഖ്യമന്ത്രിയുടെ അറിവോടെയാണ് നശിപ്പിച്ചതെന്ന് അനിൽ അക്കര എംഎൽഎ. മിനുട്‌സ് കൃത്രിമമായി ഉണ്ടാക്കാനുള്ള ശ്രമവും നടന്നു. വിവരാവകാശ രേഖകൾ പ്രകാരം മുഖ്യമന്ത്രിയും എ.സി മൊയ്‌ദീനും സംസ്ഥാനത്തോട് പറഞ്ഞ കാര്യങ്ങൾ കളവാണ്. ഇരുവരും പൊതു സമൂഹത്തോട് സത്യം തുറന്ന് പറയണമെന്നും ഇരുവർക്കും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു.
ലൈഫ് മിഷൻ പദ്ധതി; ആരോപണങ്ങൾ ആവർത്തിച്ച് അനിൽ അക്കര എംഎൽഎ - ലൈഫ് മിഷൻ പദ്ധതി
വിവരാവകാശ രേഖകൾ പ്രകാരം മുഖ്യമന്ത്രിയും എ.സി മൊയ്‌ദീനും സംസ്ഥാനത്തോട് പറഞ്ഞ കാര്യങ്ങൾ കളവാണ്
ലൈഫ് മിഷൻ പദ്ധതി;ആരോപണങ്ങൾ ആവർത്തിച്ച് അനിൽ അക്കര എംഎൽഎ