ETV Bharat / state

കുതിരാനിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

നിയന്ത്രണം വിട്ട് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കുതിരാൻ പടിഞ്ഞാറെ തുരങ്കമുഖ ഭാഗത്താണ് അപകടം.

author img

By

Published : Feb 27, 2021, 9:16 AM IST

കുതിരാൻ  കുതിരാൻ ലോറി അപകടം  ഡ്രൈവർ മരിച്ചു  അപകടം  നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു  KUTHIRAN LORRY ACCIDENT  DRIVER DEAD  KUTHIRAN ACCIDENT  ACCIDENT  LORRY ACCIDENT  KUTHIRAN
കുതിരാനിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു

തൃശൂർ: കുതിരാൻ ദേശീയപാതയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. സഹായിക്ക് പരിക്ക്. ഇതര സംസ്ഥാനക്കാരാണ് ഡ്രൈവറും സഹായിയും. നിയന്ത്രണം വിട്ട് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കുതിരാൻ പടിഞ്ഞാറെ തുരങ്കമുഖ ഭാഗത്താണ് അപകടം. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. സഹായി തമിഴ്‌നാട് സ്വദേശി പളനിസ്വാമിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.