ETV Bharat / state

കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അതീവ ഗുരുതരാവസ്ഥയിൽ - പാലക്കാട് കോങ്ങാട് എം.എൽ.എ\

തൃശൂർ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ എം.എൽ.എയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി

kongad mla kv vijayadas health condition  കൊങ്ങാട് എംഎൽഎ കെ.വി.വിജയദാസ്  കെ.വി.വിജയദാസ് ഗുരുതരാവസ്ഥയിൽ  പാലക്കാട് കോങ്ങാട് എം.എൽ.എ\  തൃശൂർ മെഡിക്കൽ കോളജ്
കെ.വി.വിജയദാസ്
author img

By

Published : Jan 12, 2021, 8:24 PM IST

Updated : Jan 13, 2021, 8:38 AM IST

തൃശൂർ: പാലക്കാട് കോങ്ങാട് എം.എൽ.എ കെ.വി.വിജയദാസിനെ തലയിൽ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ എം.എൽ.എയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

kongad mla kv vijayadas health condition  കൊങ്ങാട് എംഎൽഎ കെ.വി.വിജയദാസ്  കെ.വി.വിജയദാസ് ഗുരുതരാവസ്ഥയിൽ  പാലക്കാട് കോങ്ങാട് എം.എൽ.എ\  തൃശൂർ മെഡിക്കൽ കോളജ്
എംഎൽഎയുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കൽ കോളജ് പുറത്തിക്കിയ മെഡിക്കൽ ബുള്ളറ്റിൻ

ഇന്നലെയാണ് കെ.വി. വിജയദാസിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പച്ചത്. നേരത്തെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു .

Last Updated : Jan 13, 2021, 8:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.