തൃശൂര്‍: പൗരത്വഭേദഗതി നിയമത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടിയത് കേന്ദ്ര സർക്കാരിനോടാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്‌ത് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ച വിഷയത്തിൽ, ഭരണഘടനാ തലവനായ ഗവർണറോട് ആലോചിക്കാതെ സംസ്ഥാന സർക്കാരിന് കോടതിയെ സമീപിക്കാമോയെന്നതിൽ സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സര്‍ക്കാരുമായുള്ളത് അഭിപ്രായ വ്യത്യാസം മാത്രമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
പൗരത്വഭേദഗതി നിയമം; സുപ്രീം കോടതി റിപ്പോർട്ട് തേടിയത് കേന്ദ്രസർക്കാരിനോടാണെന്ന് ഗവർണര്‍ - arif muhammed khan
സർക്കാരുമായുള്ളത് അഭിപ്രായ വ്യത്യാസം മാത്രമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തൃശൂര്‍: പൗരത്വഭേദഗതി നിയമത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടിയത് കേന്ദ്ര സർക്കാരിനോടാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്‌ത് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ച വിഷയത്തിൽ, ഭരണഘടനാ തലവനായ ഗവർണറോട് ആലോചിക്കാതെ സംസ്ഥാന സർക്കാരിന് കോടതിയെ സമീപിക്കാമോയെന്നതിൽ സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സര്‍ക്കാരുമായുള്ളത് അഭിപ്രായ വ്യത്യാസം മാത്രമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഇബ്രാഹിം കുഞ്ഞിന്റെ
ഫയൽ തന്റെ മുന്നിൽ എത്തിയിട്ടില്ല.
ഫയൽ ലഭിച്ചാൽ
ഭരണ ഘടനാപരമായ കടമ നിറവേറ്റും എന്നും അദ്ദേഹം പറഞ്ഞുConclusion: