ETV Bharat / state

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് തൃശൂർ ജില്ലയിൽ പൂർണം - സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് തൃശൂർ ജില്ലയിൽ പൂർണ്ണം

നാമമാത്രമായി സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങുന്നത്

Joint trade union strike in Thrissur  Joint trade union strike  സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് തൃശൂർ ജില്ലയിൽ പൂർണ്ണം  പണിമുടക്ക് തൃശൂർ ജില്ലയിൽ പൂർണ്ണം
സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് തൃശൂർ ജില്ലയിൽ പൂർണ്ണം
author img

By

Published : Jan 8, 2020, 9:44 AM IST

Updated : Jan 8, 2020, 10:09 AM IST

തൃശൂര്‍: കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ തൃശൂരിൽ പൂർണം. കടകൾ അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആർ.ടി.സിയും, സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങുന്നില്ല. നാമമാത്രമായി സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങുന്നത്. ശബരിമല ഇടത്താവളമായ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപം അയ്യപ്പഭക്തർക്ക് പൊലീസ് താല്‍കാലിക വിശ്രമ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് തൃശൂർ ജില്ലയിൽ പൂർണം

Intro:കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ തൃശ്ശൂരിൽ പൂർണ്ണമായും കടകൾ അടഞ്ഞുകിടക്കുന്നുBody:കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ തൃശ്ശൂരിൽ പൂർണ്ണമായും കടകൾ അടഞ്ഞുകിടക്കുന്നു. കെ.എസ് .ആർ.ടി.സിയും, സ്വകാര്യ ബസ്സുകളും ടാക്സി വാഹനങ്ങളും പൂർണമായും പണിമുടക്കിൽ പങ്കെടുക്കുന്നു.നാമമാത്രമായി സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്.ശബരിമല ഇടത്താവളമായ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപം അയ്യപ്പഭക്തർക്ക് പോലീസ് താത്ക്കാലിക വിശ്രമ സൗകര്യം ഒരുക്കി.

Conclusion:
Last Updated : Jan 8, 2020, 10:09 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.