ETV Bharat / state

തൃശൂരില്‍ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ; മെഡിക്കൽ കോളജ് ഡോക്‌ടര്‍ അറസ്‌റ്റിൽ - കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളജ് ഡോക്‌ടര്‍ അറസ്‌റ്റിൽ

Doctor arrested for accepting bribe : തൃശൂരില്‍ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളജ് ഡോക്‌ടര്‍ അറസ്‌റ്റിൽ

medical college doctor arrested for accepting bribe  mulamkunnathukav govt medical college doctor k balagopal  vigilance arrest  കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളജ് ഡോക്‌ടര്‍ അറസ്‌റ്റിൽ  തൃശൂര്‍ മുളംകുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജ്‌
കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളജ് ഡോക്‌ടര്‍ അറസ്‌റ്റിൽ
author img

By

Published : Dec 9, 2021, 7:25 PM IST

തൃശൂര്‍ : Doctor arrested for accepting bribe: കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളജ് ഡോക്‌ടര്‍ അറസ്‌റ്റിൽ. ഗവ.മെഡിക്കൽ കോളജിലെ അസ്ഥിരോഗ സര്‍ജന്‍ ഡോ.കെ.ബാലഗോപാലാണ് വിജിലൻസ് പിടിയിലായത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്‌റ്റ്‌.

ALSO READ: Highcourt Against Churuli Movie : 'ഭാഷാപ്രയോഗം അതിഭീകരം'; ചുരുളി സിനിമയ്‌ക്കെതിരെ ഹൈക്കോടതി

വിയ്യൂരിലെ വസതിയില്‍ വച്ചാണ് വിജിലൻസ് ഡിവൈ.എസ്.പി പി.എസ്.സുരേഷും സംഘവും ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.