ETV Bharat / state

വീണ്ടും മത്സരിക്കണോ എന്ന് സിപിഎം തീരുമാനിക്കും: എ സി മൊയ്‌തീന്‍ - തൃശൂര്‍

ലൈഫ് മിഷനിലെ സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ സി മൊയ്‌തീന്‍ വ്യക്തമാക്കി.

Local Self-Government Minister AC Moideen  AC Moideen  AC Moideen latest news  CPI (M)  വീണ്ടും മത്സരിക്കണോ എന്ന് സി പി എം തീരുമാനിക്കും  എ സി മൊയ്‌തീന്‍  തൃശൂര്‍  തൃശൂര്‍ ജില്ലാ വാര്‍ത്തകള്‍
വീണ്ടും മത്സരിക്കണോ എന്ന് സിപിഎം തീരുമാനിക്കും; എ സി മൊയ്‌തീന്‍
author img

By

Published : Jan 27, 2021, 1:25 PM IST

Updated : Jan 27, 2021, 1:36 PM IST

തൃശൂര്‍: വീണ്ടും മത്സരിക്കണോയെന്ന് സിപിഎം തീരുമാനിക്കുമെന്ന് മന്ത്രി എ സി മൊയ്‌തീന്‍. സ്വയം പ്രഖ്യാപനങ്ങൾ സിപിഎമ്മിൽ പതിവില്ലെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണം കോടതിയുടെ പരിഗണനയിലായതുകൊണ്ടാണ് കരാറുകാർ പണി നിർത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ലൈഫ് മിഷനിലെ സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും സിബിഐ അന്വേഷണത്തിലെ മാനദണ്ഡങ്ങൾ നിയമപരമായി ചോദ്യം ചെയ്യുക മാത്രമാണ് ചെയ്‌തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വീണ്ടും മത്സരിക്കണോ എന്ന് സിപിഎം തീരുമാനിക്കും: എ സി മൊയ്‌തീന്‍

Last Updated : Jan 27, 2021, 1:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.