തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുവറ സ്വദേശി ശ്രീനിവാസനെയാണ് ഇന്നുരാവിലെ 5.30ഓടെ ആശുപത്രിയിലെ ശുചിമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഏറെനാളായി പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
തൃശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ - തൂങ്ങി മരിച്ച നിലയിൽ
മുതുവറ സ്വദേശി ശ്രീനിവാസനെയാണ് ഇന്നുരാവിലെ 5.30ഓടെ ആശുപത്രിയിലെ ശുചിമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ