ETV Bharat / state

ഇന്ത്യ ഭരിക്കുന്നത് ഭരണഘടനയുടെ ആമുഖം വായിക്കുന്നവരെ തുറങ്കിലടക്കുന്ന സര്‍ക്കാര്‍: ചന്ദ്രശേഖര്‍ ആസാദ് - തൃശൂര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊടുങ്ങല്ലൂരിൽ സിറ്റിസൺ ഫോറം ഇന്ത്യ സംഘടിപ്പിച്ച ബഹുസ്വര റാലിയില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പങ്കെടുത്തു

ചന്ദ്രശേഖർ ആസാദ്  ഭരണഘടനയുടെ ആമുഖം വായിക്കുന്നവരെ തുറങ്കിലടക്കുന്ന സർക്കാരാണ് ഇന്ത്യയില്‍  chandrasekhar azad  citizenship amendement act  ഭീം ആർമി  തൃശൂര്‍  bhim army
ഭരണഘടനയുടെ ആമുഖം വായിക്കുന്നവരെ തുറങ്കിലടക്കുന്ന സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത് ; ചന്ദ്രശേഖർ ആസാദ്
author img

By

Published : Feb 2, 2020, 11:50 PM IST

Updated : Feb 3, 2020, 3:02 AM IST

തൃശൂര്‍: ഭരണഘടനയുടെ ആമുഖം വായിക്കുന്നവരെ തുറങ്കിലടക്കുന്ന സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊടുങ്ങല്ലൂരിൽ സിറ്റിസൺ ഫോറം ഇന്ത്യ സംഘടിപ്പിച്ച ബഹുസ്വര റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഭരിക്കുന്നത് ഭരണഘടനയുടെ ആമുഖം വായിക്കുന്നവരെ തുറങ്കിലടക്കുന്ന സര്‍ക്കാര്‍: ചന്ദ്രശേഖര്‍ ആസാദ്

സമൂഹത്തിന്‍റെ സ്വാത്രന്ത്യത്തേക്കാൾ വലുതല്ല ജീവനെന്നും സമരമുഖത്തുള്ളവരെ അടച്ചിടാൻ തക്ക വലുപ്പമുള്ള ജയിലുകൾ രാജ്യത്തില്ലെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. പ്രധാനമന്ത്രിയും സഹമന്ത്രിമാരും നുണ പറയുന്നതിൽ മത്സരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴീക്കോട് മുനക്കൽ ബീച്ചിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്ത സമ്മേളനം ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സിറ്റിസൺ ഫോറം ചെയർമാൻ ഡോ.പി.എ മുഹമ്മദ് സയീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Intro:ഭരണഘടനയുടെ ആമുഖം വായിക്കുന്നവരെ തുറങ്കിലടക്കുന്ന സർക്കാരാണ് ഇന്ത്യ ഭരിക്കുന്ന
തെന്ന് ഭീം ആർമി നേതാവ് ചന്ദ്ര
ശേഖർ ആസാദ്. പൗരത്വ
ഭേദഗതി നിയമത്തിനെതിരെ സിറ്റിസൺ ഫോറം ഇന്ത്യ കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ബഹുസ്വര റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു
അദ്ദേഹം....

Body:സമൂഹത്തിന്റെ സ്വാത്രന്ത്യ
ത്തേക്കാൾ വലുതല്ല ജീവൻ.
സമര മുഖത്തുള്ളവരെ അടച്ചിടാൻ തക്ക വലുപ്പമുള്ള ജയിലുകൾ രാജ്യത്തിെല്ലെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
പ്രധാനമന്ത്രിയും സഹമന്ത്രിമാരും നുണ പറയുന്നതിൽ മത്സരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴീക്കോട് മുനക്കൽ ബീച്ചിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്ത സമ്മേളനം ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. സിറ്റിസൺ ഫോറം ചെയർമാൻ ഡോ.പി.എ മുഹമ്മദ് സഈദ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ സക്കീർ ഹുെസൻ,
വി.ആർ സുനിൽകുമാർ എം എൽ എ,
കൊടുങ്ങല്ലൂർ നഗരസഭാ ചെയർമാൻ
കെ.ആർ ജൈത്രൻ, എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, കെ.കെ ബാബുരാജ് എന്നിവർ സംസാരിച്ചു. ചേരമാൻ ജുമാ മസ്ജിദ് ഇമാം സൈഫുദ്ദീൻ അൽ ഖാസിമി, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, പഞ്ചായത്തംഗം പി.എം.അബ്ദുള്ള എന്നിവർ പങ്കെടുത്തു.Conclusion:
Last Updated : Feb 3, 2020, 3:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.