തൃശ്ശൂര്‍: മണ്ണുത്തി മണ്ടന്‍ചിറയില്‍ 220 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തൃശൂർ പനമുക്ക് സ്വദേശി രൂപേഷ്, നെടുപുഴ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. പ്രതികള്‍ വീട് വാടകക്ക് താമസിച്ച വീട്ടിലുണ്ടായിരുന്ന രണ്ട് കാറുകളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കൂടാതെ വ്യാജ നമ്പര്‍ പ്ളേറ്റുകളും വാളിന് സമാനമായ വലിയ കത്തികളും ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങളും പ്രതികളില്‍നിന്നും പിടികൂടിയിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ടി.അനിൽകുമാറും സംഘവുമാണ് പ്രതികളെ കുടുക്കിയത്. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് തൃശ്ശൂരിലെ വിവിധ മേഖലകളിൽ കൈമാറാനായിരുന്നു പ്രതികളുടെ നീക്കം.
തൃശ്ശൂര്‍ മണ്ണുത്തി മണ്ടന്‍ചിറയില്‍ വൻ കഞ്ചാവ് വേട്ട - cannabis
എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ നിർദേശത്തെ തുടർന്ന് തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക സംഘമാണ് തൃശ്ശൂരിലെത്തി കഞ്ചാവ് വേട്ട നടത്തിയത്

തൃശ്ശൂര്‍: മണ്ണുത്തി മണ്ടന്‍ചിറയില്‍ 220 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തൃശൂർ പനമുക്ക് സ്വദേശി രൂപേഷ്, നെടുപുഴ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. പ്രതികള്‍ വീട് വാടകക്ക് താമസിച്ച വീട്ടിലുണ്ടായിരുന്ന രണ്ട് കാറുകളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കൂടാതെ വ്യാജ നമ്പര്‍ പ്ളേറ്റുകളും വാളിന് സമാനമായ വലിയ കത്തികളും ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങളും പ്രതികളില്‍നിന്നും പിടികൂടിയിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ടി.അനിൽകുമാറും സംഘവുമാണ് പ്രതികളെ കുടുക്കിയത്. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് തൃശ്ശൂരിലെ വിവിധ മേഖലകളിൽ കൈമാറാനായിരുന്നു പ്രതികളുടെ നീക്കം.
Body:പിടിയിലായലര്‍ക്കൊപ്പമുണ്ടായിരുന്ന
രണ്ട് പേർ രക്ഷപ്പെട്ടു. പ്രതികള്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കൂടാതെ വ്യാജ നമ്പര്‍ പ്ളേറ്റുകളും വാളിന് സമാനമായ വലിയകത്തികളും ഇരുമ്പ് പെെപ്പ് തുടങ്ങി മാരകായുധങ്ങളും പ്രതികളില്‍നിന്നും എക്സെെസ് പിടികൂടിയിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ടി അനിൽകുമാറും സംഘവുമാണ് പ്രതികളെ കുടുക്കിയത്. എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക സംഘമാണ് തൃശൂരിലെത്തി കഞ്ചാവ് വേട്ട നടത്തിയത്. ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് തൃശൂരിലെ വിവിധ മേഖലകളിൽ കൈമാറാനായിരുന്നു പ്രതികളുടെ നീക്കം.
ഇ ടിവി ഭാരത്
തൃശ്ശൂർConclusion: