ETV Bharat / state

പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്‍റെ മൃതദേഹം - പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

പീച്ചി ഡാമിൽ നിന്നുമുള്ള വെള്ളം ഒഴുകുന്ന മൂലംകോടാണ് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

body of newborn baby found in a pond in Peechi  body of newborn baby found at Peechi  പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി  പീച്ചി നവജാത ശിശു മരിച്ച നിലയിൽ
പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി
author img

By

Published : Apr 17, 2022, 7:58 PM IST

തൃശൂർ : പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പീച്ചി ഡാമിൽ നിന്നുമുള്ള വെള്ളം ഒഴുകുന്ന മൂലംകോടാണ് മാസം തികയാതെ ജനിച്ച ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ:ഭര്‍ത്താവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു ; ആണ്‍കുഞ്ഞിനെ കൊന്ന് ജീവനൊടുക്കി ഭാര്യ

അഞ്ച് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. പീച്ചി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.