തൃശൂർ: ചെത്തുകാരൻ പരാമർശത്തിൽ കെ. സുധാകരനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചെത്തുകാരൻ അത്ര മോശം തൊഴിലല്ല. ഇത് ജാതീയ അധിക്ഷേപമായി ബിജെപി കരുതുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ എത്ര പേരെ അധിക്ഷേപിക്കുന്നു എന്നും സുരേന്ദ്രൻ ചോദിച്ചു.
''ചെത്തുകാരൻ പരാമർശം''കെ.സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രൻ - thrissur news
ഇത് ജാതീയ അധിക്ഷേപമായി ബിജെപി കരുതുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു
''ചെത്തുകാരൻ പരാമർശം''കെ.സുധാകരനെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
തൃശൂർ: ചെത്തുകാരൻ പരാമർശത്തിൽ കെ. സുധാകരനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചെത്തുകാരൻ അത്ര മോശം തൊഴിലല്ല. ഇത് ജാതീയ അധിക്ഷേപമായി ബിജെപി കരുതുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ എത്ര പേരെ അധിക്ഷേപിക്കുന്നു എന്നും സുരേന്ദ്രൻ ചോദിച്ചു.
Last Updated : Feb 5, 2021, 2:22 PM IST