ETV Bharat / state

സ്വപ്ന സുരേഷിന്‍റെ കേരളത്തിലെ ആദ്യത്തെ സ്പോൺസർ കെ.സി വേണുഗോപാലെന്ന് ബിജെപി

കെ.സി വേണുഗോപാൽ സിവിൽ ഏവിയേഷൻ സഹ മന്ത്രിയായിരിക്കെയാണ് മതിയായ യോഗ്യതയില്ലാതെ സ്വപ്നയെ ജോലിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

സ്വപ്ന സുരേഷ്  കോൺഗ്രസ്സ് നേതാവ് കെ.സി വേണുഗോപാൽ  BGOPALAKRISHNAN  KC VENUGOPAL
സ്വപ്ന സുരേഷിന്‍റെ കേരളത്തിലെ ആദ്യത്തെ സപോൺസർ കോൺഗ്രസ്സ് നേതാവ് കെ.സി വേണുഗോപാൽ;ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണൻ
author img

By

Published : Jul 9, 2020, 2:57 PM IST

Updated : Jul 9, 2020, 4:08 PM IST

തൃശൂർ: സ്വപ്ന സുരേഷിന്‍റെ കേരളത്തിലെ ആദ്യത്തെ സ്പോൺസർ കോൺഗ്രസ്സ് നേതാവ് കെ.സി വേണുഗോപാലാണെന്ന് ബി ജെ പി വക്താവ് ബി.ഗോപാലകൃഷ്ണൻ. കെ.സി വേണുഗോപാൽ സിവിൽ ഏവിയേഷൻ സഹ മന്ത്രിയായിരിക്കെയാണ് മതിയായ യോഗ്യതയില്ലാതെ സ്വപ്നയെ ജോലിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

സ്വപ്ന സുരേഷിന്‍റെ കേരളത്തിലെ ആദ്യത്തെ സ്പോൺസർ കെ.സി വേണുഗോപാലെന്ന് ബിജെപി

മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഇതിന് ഉണ്ടായി.കോൺഗ്രസിന് ഈ വിഷയത്തിൽ യാതൊരു ആത്മാർത്ഥതയുമില്ല. സരിതയുടെയും സ്വപ്നയുടെയും സ്പോൺസർമാർ കോൺഗ്രസ്സും സിപിഎമ്മുമാണ്. സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് കെ. സിയാണോ എന്ന് സംശയം. വേണുഗോപാലിന്‍റെ പങ്ക് അന്വേഷിക്കണമെന്നും ഗോപാലകൃഷ്ണൻ തൃശൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു

Last Updated : Jul 9, 2020, 4:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.