ETV Bharat / state

ആംബുലൻസ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് നവജാത ശിശു മരിച്ചു - തൃശൂർ മുളങ്കുന്നത്തുകാവ് ആംബുലന്‍സ് അപകടം

വടക്കാഞ്ചേരി സ്വദേശി അന്‍ഷിദയുടെ ഒന്നരമാസം പ്രായമുള്ള ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്.

ambulance and KSRTC bus clash Newborn baby dies  Newborn baby dies after ambulance and KSRTC bus collide in Thrissur  ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നവജാത ശിശുമരിച്ചു  തൃശൂർ മുളങ്കുന്നത്തുകാവ് ആംബുലന്‍സ് അപകടം  ആംബുലന്‍സ് കെഎസ്ആര്‍ടിസി ബസ് അപകടം
ആംബുലൻസ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് നവജാത ശിശു മരിച്ചു
author img

By

Published : Jul 20, 2022, 10:53 PM IST

തൃശൂര്‍: മുളങ്കുന്നത്തുകാവില്‍ ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നവജാതശിശു മരിച്ചു. നവജാതശിശുവുമായി പോയിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വടക്കാഞ്ചേരി സ്വദേശി അന്‍ഷിദയുടെ ഒന്നരമാസം പ്രായമുള്ള ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്.

ആംബുലൻസ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് നവജാത ശിശു മരിച്ചു

ബുധനാഴ്ച രാത്രി (20.07.2022) എട്ടുമണിയോടെയാണ് അപകടം. ഒരു കുട്ടിക്ക് ശ്വാസ തടസത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു നവജാത ശിശുവിനും രണ്ട് ബന്ധുക്കള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.