തൃശൂർ: ബൈക്കിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. വെങ്ങാനെല്ലൂർ തേലക്കാട്ട് മുരളീധരന്‍റെ മകൾ രമ്യ (28) യാണ് മരിച്ചത്. ഇന്നലെ രാത്രി 10.30ന് ഭർത്താവുമൊത്ത് എ.ടി.എമ്മിൽ പോയി മടങ്ങുമ്പോഴാണ് അപകടം. വെങ്ങാനെല്ലൂർ ശിവ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. ഭർത്താവ് അജിത് കുമാർ. മക്കൾ ഹർഷദി,അരവിന്ദ്.
ബൈക്കിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു - DEATH
വെങ്ങാനെല്ലൂർ തേലക്കാട്ട് മുരളീധരന്‍റെ മകൾ രമ്യ (28) യാണ് മരിച്ചത്
ബൈക്കിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു