തൃശൂർ: കരുവന്നൂര്‍ ഇല്ലിക്കല്‍ഡാമില്‍ അറ്റകുറ്റപ്പണിക്കിടെ ഡാമിൽ വീണ് മരിച്ചു. കൊണ്ടോട്ടി കുന്നത്ത് വീട്ടില്‍ സതീഷ് (37) ആണ് മരിച്ചത്. ഒപ്പമുള്ളവർ കരയിൽ എത്തിയിട്ടും സതീഷ് എത്തിയില്ല. തിരച്ചിൽ നടത്തിയിട്ട് വിവരം ലഭിക്കാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുടയിലെ അഗ്നിശമനാസേനയിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
അറ്റകുറ്റപ്പണിക്കിടെ ഡാമിൽ വീണ് മരിച്ചു - dam
കൊണ്ടോട്ടി കുന്നത്ത് വീട്ടില്‍ സതീഷ് (37) ആണ് മരിച്ചത്
![അറ്റകുറ്റപ്പണിക്കിടെ ഡാമിൽ വീണ് മരിച്ചു Death ഡാം കൊണ്ടോട്ടി തൃശ്ശൂർ ഇല്ലിക്കല്‍ഡാം അഗ്നിശമനാസേന dam under repair](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6238294-393-6238294-1582897662564.jpg?imwidth=3840)
അറ്റകുറ്റപ്പണിക്കിടെ ഒരാള്‍ ഡാമിൽ വീണ് മരിച്ചു