ETV Bharat / state

യൂണിവേഴ്സിറ്റി കോളജ് വിഷയം: യുവമോർച്ച മാർച്ചിൽ സംഘർഷം - psc

യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പി എസ് സി പരീക്ഷ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
author img

By

Published : Jul 23, 2019, 2:56 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ പി എസ് സി പരീക്ഷ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ എബിവിപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പൊലീസിനു നേരെയും കല്ലേറ്. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

പി എസ് സി പരീക്ഷ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള മാർച്ചിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിവേഴ്സിറ്റി കോളജ് വധശ്രമ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു. അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണ പരിധിയിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉറപ്പും ലഭിക്കാതെ കെ എസ് യു അനിശ്ചിതകാല സമരം അവസാനിപ്പിച്ചത് എന്തിനെന്ന് കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും വ്യക്തമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് നിലപാട് വഞ്ചനാപരമാണെന്നും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Intro:Body:

[7/23, 12:49 PM] Antony Trivandrum: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ പ്രതിഷേധം തുടരുന്നു

ABVP പ്രവർത്തകർ സെക്രട്ടേറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

[7/23, 1:04 PM] Chandu- Trivandrum: പി.എസ്.സി പരീക്ഷ ക്രമക്കേട് സി.ബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള മാർച്ചിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.

 യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസിൽ കത്തിക്കണ്ടെത്തിയത് പ്രഹസനം. 

കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

 അന്വേഷണം സിബിഐയ്ക്ക് കൈമാറണം

ഗൂഡാലോചനയെ കുറിച്ച് സിബിഐ അന്വേഷണ പരിധിയിൽ വരണം.

ശ്രീധരൻ പിള്ള.

[7/23, 1:09 PM] Chandu- Trivandrum: പി.എസ്.സി യെ പിരിച്ചുവിട്ട് നിഷ്പക്ഷമായ വരെ നിയമിക്കണമെന്നും ശ്രീധരൻ പിള്ള .

ഒരു ഉറപ്പും ലഭിക്കാതെ കെ.എസ്.യു അനിശ്ചിതകാല സമരം അവസാനിപ്പിച്ചത് എന്തിനെന്ന് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം.

കോൺഗ്രസ്  നിലപാട് വഞ്ചനാപരം.

മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമം.

ശ്രീധരൻപിള്ള

[7/23, 1:14 PM] Chandu- Trivandrum: യുവമോർച്ച മാർച്ചിൽ സംഘർഷം പോലീസ് ജല  പീരങ്കി പ്രയോഗിച്ചു

[7/23, 1:17 PM] Chandu- Trivandrum: പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം

[7/23, 1:19 PM] Chandu- Trivandrum: പോലീസ് ഗ്രനേഡ് പ്രയോ യി ച്ചു.

[7/23, 1:22 PM] Chandu- Trivandrum: പോലീസിനു നേരെയും കല്ലേറ്

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.