തിരുവനന്തപുരം : ജനതാത്പര്യമനുസരിച്ച് വൈദ്യുതി വകുപ്പിൽ പ്രവർത്തനം നടത്തുമെന്ന് കെ. കൃഷ്‌ണൻകുട്ടി. എല്ലാ വകുപ്പുകളും വെല്ലുവിളി നിറഞ്ഞതാണ്. വൈദ്യുതി വകുപ്പ് എന്ന വെല്ലുവിളി ഏറ്റെടുക്കുന്നു. വകുപ്പ് വിഭജനം എല്ലാം മുന്നണിയും ചർച്ച ചെയ്‌താണ് തീരുമാനിച്ചതെന്നും കൃഷ്‌ണൻകുട്ടി പറഞ്ഞു.
വെല്ലുവിളി ഏറ്റെടുക്കുന്നു,ജനതാത്പര്യമനുസരിച്ച് പ്രവര്‍ത്തിക്കും : നിയുക്ത വൈദ്യുത മന്ത്രി കെ. കൃഷ്‌ണൻകുട്ടി - എൽഡിഎഫ് സർക്കാർ
വൈദ്യതി വകുപ്പെന്ന വെല്ലുവിളി ഏറ്റെടുക്കുന്നതായി നിയുക്ത മന്ത്രി കെ. കൃഷ്‌ണൻകുട്ടി.
കെ. കൃഷ്ണൻകുട്ടി