ETV Bharat / state

'ചെയ്തത് ശരിയോയെന്ന് പ്രതിപക്ഷം പരിശോധിക്കട്ടെ' ; വിമർശിച്ച് മുഖ്യമന്ത്രി

'ഒന്നോ രണ്ടോ പേർ പങ്കെടുത്താൽ തന്നെ പ്രതിപക്ഷത്തിൻ്റെ പ്രാതിനിധ്യം ആകും'

Opposition Will not attend  സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല  പിണറായി വിജയൻ  രണ്ടാം പിണറായി സർക്കാർ  പ്രതിപക്ഷ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി  CM criticizes Opposition
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല; പ്രതിപക്ഷ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി
author img

By

Published : May 19, 2021, 8:09 PM IST

Updated : May 19, 2021, 8:31 PM IST

തിരുവനന്തപുരം : സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ലെന്ന പ്രതിപക്ഷ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചെയ്‌തത്‌ ശരിയാണോയെന്ന് പ്രതിപക്ഷം പരിശോധിക്കട്ടെ.

കൂടുതൽ വായനക്ക്‌:സത്യപ്രതിജ്ഞ ചടങ്ങിനൊരുങ്ങി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം

നിലവിലെ സാഹചര്യത്തിൽ ആളുകളുടെ എണ്ണം കുറച്ച് ചടങ്ങിൽ പങ്കെടുക്കാമായിരുന്നു. ഒന്നോ രണ്ടോ പേർ പങ്കെടുത്താൽ തന്നെ പ്രതിപക്ഷത്തിൻ്റെ പ്രാതിനിധ്യം ആകും. ചടങ്ങിൽ പ്രതിപക്ഷത്തിൻ്റെ സാന്നിധ്യമില്ലാത്തത് ഔചിത്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ചെയ്തത് ശരിയാണോയെന്ന് പ്രതിപക്ഷം പരിശോധിക്കട്ടെ' ; വിമർശിച്ച് മുഖ്യമന്ത്രി

Last Updated : May 19, 2021, 8:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.