തിരുവനന്തപുരം: കാട്ടുപന്നി ഇടിച്ച് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന കർഷകൻ മരിച്ചു. വിതുര ചായം സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. ചായം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്താണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു - കേരള വാർത്ത
വിതുര ചായം സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്

കാട്ടുപന്നി ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു