ETV Bharat / state

ശക്തമായ കാറ്റിന് സാധ്യത ; മത്സ്യബന്ധനം വിലക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യപടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ മേഖലയിൽ വരുന്ന ആന്ധ്ര പ്രദേശിന്‍റെ തീരമേഖലയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാലാണ് നടപടി

weather alert  kerala weather today  weather alert today  മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  കേന്ദ്ര കാലാവസ്ഥ വകുപ്പ്
മത്സ്യബന്ധനത്തിന് വിലക്കുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
author img

By

Published : Jun 13, 2022, 9:52 AM IST

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യപടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ മേഖലയിൽ വരുന്ന ആന്ധ്ര പ്രദേശിന്‍റെ തീരമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലും ഇന്ന് (13-06-2022) ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മേഖലയില്‍ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനാണ് സാധ്യത.

പ്രദേശത്തെ കാലാവസ്ഥ മോശമായിരിക്കും. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.