തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. അൻവർ സാദത്ത് അടക്കമുള്ള എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് വൈകീട്ട് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പ്രതിഷേധപ്രകടനവും സംഘടിപ്പിക്കും.
എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ് - എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ച സംഭവം
അൻവർ സാദത്ത് അടക്കമുള്ള എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യുഡിഎഫ്
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. അൻവർ സാദത്ത് അടക്കമുള്ള എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് വൈകീട്ട് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പ്രതിഷേധപ്രകടനവും സംഘടിപ്പിക്കും.
Intro:നിയമസഭയിൽ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷ എം എൽ എ മാരെ മർദ്ദിച്ച സംഭവത്തിൽ യു ഡി എഫ് പ്രതിഷേധം ശക്തമാക്കും. അൻവർ സാദത്ത് അടക്കമുള്ള എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് വൈകിട്ട് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പ്രതിഷേധപ്രകടനവും സംഘടിപ്പിക്കും.
Body:.
Conclusion:.
Body:.
Conclusion:.