തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയിൽ പുരോഗതി. അണുബാധ നിയന്ത്രണ വിധേയമാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ് വി എസ്. രക്തസമ്മർദ്ധം ഉയർന്നതിനെ തുടർന്നാണ് വി.എസിനെ ആദ്യം എസ്.യു.ടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്‌ധ പരിശോധനയിൽ തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശ്രീചിത്ര മെഡിക്കൽ സെന്‍ററിലേക്ക് മാറ്റുകയായിരുന്നു
വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയിൽ പുരോഗതി - V.S achudanathan
കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ് വി എസ്
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയിൽ പുരോഗതി. അണുബാധ നിയന്ത്രണ വിധേയമാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ് വി എസ്. രക്തസമ്മർദ്ധം ഉയർന്നതിനെ തുടർന്നാണ് വി.എസിനെ ആദ്യം എസ്.യു.ടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്‌ധ പരിശോധനയിൽ തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശ്രീചിത്ര മെഡിക്കൽ സെന്‍ററിലേക്ക് മാറ്റുകയായിരുന്നു
Body:...Conclusion: