ETV Bharat / state

രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് വി എസ് അച്യുതാനന്ദൻ - വി എസ് അച്യുതാനന്ദൻ വാർത്ത

മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ കരുതലും അച്ചടക്കവും അനിവാര്യമാണെന്ന് വി.എസ് ഫേസ്ബുക്ക് പോസ്റ്റില്‍.

VS Achuthanandan received news  VS Achuthanandan received vaccine  VS Achuthanandan received 2nd dose  VS Achuthanandan latest news  വി എസ് അച്യുതാനന്ദൻ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു  വി എസ് അച്യുതാനന്ദൻ വാക്‌സിൻ സ്വീകരിച്ചു  വി എസ് അച്യുതാനന്ദൻ വാർത്ത  വി എസ് അച്യുതാനന്ദൻ ലേറ്റസ്റ്റ് വാർത്ത
വി എസ് അച്യുതാനന്ദൻ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു
author img

By

Published : Apr 19, 2021, 6:00 PM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് രണ്ടാം ഡോസ് എടുത്തത്.

മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ കരുതലും അച്ചടക്കവും അനിവാര്യമാണെന്ന് വി.എസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ഈ ഘട്ടവും അതിജീവിക്കാമെന്നും അദ്ദേഹം കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.