ETV Bharat / state

ജനമർപ്പിച്ച വിശ്വാസത്തോട് സർക്കാർ നൂറ് ശതമാനം നീതി പുലർത്തും : എ വിജയരാഘവൻ

author img

By

Published : May 20, 2021, 7:36 PM IST

' സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന് ഉതകുന്ന 900 പദ്ധതികളാണ് ഇത്തവണ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്'

ജനങ്ങൾ അർപ്പിച്ച വിശ്വാസത്തോട് സർക്കാർ നൂറു ശതമാനം നീതി പുലർത്തും:എ വിജയരാഘവൻ

തിരുവനന്തപുരം : ജനം പ്രതീക്ഷയും വിശ്വാസവും അർപ്പിച്ച സർക്കാരാണ് അധികാരത്തിലേറിയതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ജനം അർപ്പിച്ച വിശ്വാസത്തോട് സർക്കാർ നൂറ് ശതമാനം നീതി പുലർത്തും. പ്രകടനപത്രിക അനുസരിച്ച് മുന്നോട്ടുപോകും.

കൂടുതൽ വായനയ്ക്ക്:വിജയചരിതം, പ്രമുഖരുടെ സാന്നിധ്യം, പ്രൗഢഗംഭീരം രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു

കഴിഞ്ഞതവണ 600 കാര്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ കേരളത്തിലെ സമഗ്ര വികസനത്തിന് ഉതകുന്ന 900 പദ്ധതികളാണ് ഇപ്പോഴുള്ളത്. ഭാവി കേരളത്തിന്‍റെ വികസന സമഗ്രതയാണ് പ്രകടനപത്രികയിലുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.