ETV Bharat / state

വിജയ്.പി നായർ അറസ്റ്റിൽ

author img

By

Published : Sep 28, 2020, 6:44 PM IST

തിരുവനന്തപുരം കല്ലിയൂരിലുള്ള വീട്ടിൽ നിന്ന് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

യുട്യൂബ് ചാനൽ  സ്ത്രീകൾക്കെതിരെ അധിക്ഷേപം  ഭാഗ്യ ലക്ഷ്മി  വിജയ് പി. നായർ  തിരുവനന്തപുരം  മ്യൂസിയം പൊലീസ്  Bhagyalekshmi  vijay p nair  Youtube  സ്ത്രീകൾ
വിജയ്.പി. നായർ അറസ്റ്റിൽ

തിരുവനന്തപുരം: യുട്യൂബ് ചാനലിലൂടെ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിജയ് പി. നായർ അറസ്റ്റിൽ. തിരുവനന്തപുരം കല്ലിയൂരിലുള്ള വീട്ടിൽ നിന്ന് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ഐടി നിയമത്തിലെ 67, 67 എ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതോടെയാണ് അറസ്റ്റിനുള്ള സാഹചര്യം ഒരുങ്ങിയത്. ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പൊലീസ് വിജയ്‌. പി നായരുടെ വീട്ടിലേക്ക് നീങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.