തിരുവനന്തപുരം: വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന കഠിനംകുളം മണക്കാട്ടിൽ വീട്ടിൽ പീതാംബരൻ (65) മരിച്ചു. കഴിഞ്ഞ ആഴ്ച ബൈപ്പാസിൽ കാട്ടായികോണത്ത് വച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പീതാംബരനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പീതാംബരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു - accident
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പീതാംബരനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു
വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന കഠിനംകുളം മണക്കാട്ടിൽ വീട്ടിൽ പീതാംബരൻ (65) മരിച്ചു. കഴിഞ്ഞ ആഴ്ച ബൈപ്പാസിൽ കാട്ടായികോണത്ത് വച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പീതാംബരനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പീതാംബരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Intro:കഴക്കൂട്ടം: ബൈപ്പാസിൽ കാട്ടായികോണത്ത് വച്ച് കാർ ഇടിച്ച് ചികിത്സയിലായിരുന്ന കഠിനംകുളം മണക്കാട്ടിൽ വീട്ടിൽ പീതാംബരൻ (65) മരിച്ചു.കഴിഞ്ഞ ആഴ്ചയാണ് അപകടം ഉണ്ടായത്.സ്കൂട്ടറിൽ സഞ്ചരിച്ചുരുന്ന പീതാംബരനെ കാർ ഇടിച്ച് വീഴ്ത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ പ്രസന്ന, മക്കൾ സുനിത, സജിത, സുജിത. മരുമക്കൾ: ബിജു, ബിനു, ഹരി.Body:.....Conclusion: