ETV Bharat / state

വി. എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിഎസിന്‍റെ ആരോഗ്യ നില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ.

വി. എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
author img

By

Published : Oct 25, 2019, 8:30 PM IST

തിരുവനന്തപുരം: രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്ന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ വി. എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വി.എസിനെ തിരുവനന്തപുരം എസ്.യു ടി. റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി. എസിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.

Intro:വാളയാർ കേസ്: പ്രതികളെ വെറുതെ വിടുമെന്ന് കരുതിയില്ലെന്ന് പെൺകുട്ടികളുടെ അമ്മ

Body:വാളയാർ കേസിൽ പ്രതികളെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പെൺകുട്ടികളുടെ അമ്മ. അന്വേഷണ സംഘം പറഞ്ഞു പറ്റിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. കോടതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. പോലീസ് അന്വേഷണത്തിലെ വീഴ്ചയാണ് ഇത്തരത്തിലൊരു വിധി വരാൻ കാരണം. മൂത്ത കുട്ടിയെ പീഢിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്ന് പറഞ്ഞിട്ടും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും അവർ പറഞ്ഞു. വിധി വന്നതു പോലും വൈകിയാണ് അറിഞ്ഞതെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.