ETV Bharat / state

വിധി ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നത്: കോടിയേരി - ബാബറി മസ്ജിദ് കേസില്‍ കോടിയേരി

ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തിൽ തെളിവ് ഹാജരാക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ലയെന്നത് അതീവ ഗൗരവതരമാണെന്നും കോടിയേരി ബാലകൃഷ്ണന്‍.

Kodiyeri Balakrishnan news  secular democrats Kodiyeri Balakrishnan verdict  ബാബറി മസ്ജിദ് കേസ് പ്രതികരണം  ബാബറി മസ്ജിദ് കേസില്‍ സിപിഎം  ബാബറി മസ്ജിദ് കേസില്‍ കോടിയേരി  വിധി മത നിരപേക്ഷ ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നു
കൂട്ടിലടച്ച തത്ത ഭരിക്കുന്നവരുടെ ഇംഗിതത്തിന് അനുസരിച്ചേ പ്രവർത്തിക്കൂ: കോടിയേരി
author img

By

Published : Sep 30, 2020, 6:06 PM IST

തിരുവനന്തപുരം: ബാബറി മസ്ജിദ് കേസിലെ വിധി മത നിരപേക്ഷ ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തിൽ തെളിവ് ഹാജരാക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ലയെന്നത് അതീവ ഗൗരവതരമാണ്.

കൂട്ടിലടച്ച തത്ത ഭരിക്കുന്നവരുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് ഒരിക്കൽ കൂടി വ്യക്തമാകുകയാണ്. പള്ളി പൊളിക്കുന്നതിന് മൗനാനുവാദം നൽകിയ കോൺഗ്രസിനും ഈ വിധിയിലേക്ക് നയിച്ചതിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും കോടിയേരി പ്രസ്താവനയിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.