തിരുവനന്തപുരം : നേതൃത്വം മാറിയതുകൊണ്ട് കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൊഴുത്ത് മാറി കെട്ടിയാൽ മച്ചി പശു പ്രസവിക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. കേരളത്തിൽ കോൺഗ്രസ് തീർന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൂടുതൽ വായനക്ക്:വിജയചരിതം, പ്രമുഖരുടെ സാന്നിധ്യം, പ്രൗഢഗംഭീരം രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു
മന്ത്രിസഭയിൽ പുതുമുഖങ്ങൾ വരട്ടെയെന്നും അത് നല്ലതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വെള്ളാപ്പള്ളി.