ETV Bharat / state

പിണറായിയും സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളെന്ന് വി മുരളീധരന്‍ - Brennan College

കൊവിഡുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് ഇപ്പോൾ പ്രധാന്യം നൽകേണ്ടതെന്ന് വി.മുരളീധരൻ.

വി.മുരളീധരൻ  മുഖ്യമന്ത്രി  കെ.സുധാകരൻ  പിണറായി വിജയൻ  ബ്രണ്ണൻ കോളജ്  k sudhakaran  v muralidharan  Brennan College  pinarayi vijayan
മുഖ്യമന്ത്രിക്കും കെ.സുധാകരനുമെതിരെ വി.മുരളീധരൻ
author img

By

Published : Jun 19, 2021, 1:45 PM IST

Updated : Jun 19, 2021, 2:44 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് ഇരുവരുടെയും വാർത്താസമ്മേളനങ്ങളിലുടെ തെളിഞ്ഞതായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ.

മരം മുറി വിവാദം, കൊവിഡ് പ്രതിരോധത്തിലെ തോൽവി എന്നിവയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണിത്. പ്രതിരോധത്തിലായ സർക്കാരിനെ സംരക്ഷിക്കാന്‍ ഭരണ പ്രതിപക്ഷങ്ങൾ ചേർന്നുള്ള ശ്രമമാണ് നടന്നത്.

Also Read: 'കെപിസിസി പ്രസിഡന്‍റ് സംസാരിയ്ക്കുന്നത് തെരുവുഗുണ്ടയുടെ ഭാഷയില്‍' ; സുധാകരനെതിരെ വിജയരാഘവന്‍

ബ്രണ്ണൻ കോളജ് മഹത്തായ പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്. അത് കേവലം ഗുണ്ടകളുടെ കേന്ദ്രമെന്ന് ചിത്രീകരിക്കരുത്. കൊവിഡുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് ഇപ്പോൾ പ്രധാന്യം നൽകേണ്ടതെന്നും കൊലവിളിക്കല്ലെന്നും വി. മുരളീധരൻ പറഞ്ഞു.

പിണറായിയും സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളെന്ന് വി മുരളീധരന്‍

Last Updated : Jun 19, 2021, 2:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.