തിരുവനന്തപുരം: നമ്പി നാരയണൻ കേസിൽ ബിജെപി കക്ഷിയല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഐഎസ്ആർഒ കേസിൻ്റെ സത്യം പുറത്തു വരണം. അതിനുള്ള അന്വേഷണം നടക്കണം. നമ്പി നാരയണൻ തന്നെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്തെ വീട്ടിലെത്തി നമ്പി നാരയണനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം സിബിഐക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിട്ടിരുന്നു. പിന്നാലെയാണ് മുരളീധരൻ്റെ സന്ദർശനം.
ഐഎസ്ആർഒ ചാരക്കേസിന്‍റെ സത്യം പുറത്തു വരണമെന്ന് വി മുളീധരന്‍ - വി മുളീധരന്‍
തിരുവനന്തപുരത്തെ വീട്ടിലെത്തി മുരളീധരന്‍ നമ്പി നാരായണനെ സന്ദര്‍ശിച്ചു