തിരുവനന്തപുരം: ഇടുക്കിയിലും കോട്ടയത്തും സര്‍ക്കാരിന്‍റെ ജാഗ്രതക്കുറവാണ് വീണ്ടും കൊവിഡ് ബാധയ്ക്ക് കാരണമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പരാമര്‍ശം ശുദ്ധവിവരക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് കേന്ദ്രമന്ത്രി സ്ഥാനത്തിന് ചേര്‍ന്നതല്ല. ഈ ജില്ലകള്‍ ഗ്രീന്‍ സോണില്‍ നിന്ന് നീക്കിയത് വേണ്ടത്ര ആലോചിച്ചാണ്. അതിന് സംസ്ഥാനത്ത് സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി. മുരളീധരന്‍റെ പരാമര്‍ശം ശുദ്ധവിവരക്കേട്: മുഖ്യമന്ത്രി - മുരളീധരന്‍റെ പരാമര്‍ശം ശുദ്ധവിവരക്കേട്
കേന്ദ്രമന്ത്രി സ്ഥാനത്തിന് ചേര്‍ന്ന പരാമർശമല്ലെന്നും പിണറായി വിജയൻ
മുഖ്യമന്ത്രി