ETV Bharat / state

ഉത്തരക്കടലാസ് മോഷണം; അന്വേഷണ സംഘം സര്‍വകലാശാലക്ക് ഇന്ന് കത്ത് നല്‍കും

പ്രതിയുടെ മുന്‍വര്‍ഷങ്ങളിലെ ഉത്തരക്കടലാസ് ലഭ്യമാക്കണമെന്നാണാവശ്യം. ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാനാണിത്

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമം : ശിവരഞ്ജിത്തിന്‍റെ  മുൻ വർഷത്തെ ഉത്തരകടലാസുകൾ ആവശ്യപ്പെടും
author img

By

Published : Jul 29, 2019, 8:32 AM IST

Updated : Jul 29, 2019, 12:47 PM IST

തിരുവനന്തപുരം: കേരള സര്‍വകലാശാല ഉത്തരക്കടലാസ് മോഷണം പോയ സംഭവത്തില്‍ അന്വേഷണ സംഘം സര്‍വകലാശാലക്ക് ഇന്ന് കത്ത് നല്‍കും.

ഫയൽ വിഷ്വൽ

പ്രതി ശിവരഞ്ജിത്തിന്‍റെ മുന്‍വര്‍ഷങ്ങളിലെ ഉത്തരക്കടലാസ് ലഭ്യമാക്കണമെന്നാണാവശ്യം. ഫോറന്‍സിക് പരിശോധനക്കയച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണിത്. മൂന്ന് വര്‍ഷത്തെ ഉത്തരക്കടലാസാണ് ആവശ്യപ്പെടുക.
.

Intro:Body:

യൂണിവേഴ്സിറ്റി കോളേജലെ കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും  സർവ്വകലാശാല ഉത്തരകടലാസ് കണ്ടെത്തിയ കേസ്.

 അന്വേഷണത്തിന്റെ ഭാഗമായി ശിവരഞ്ജിത്തിന്റെ മുൻ വർഷത്തെ ഉത്തരകടലാപകൾക്കായി പോലീസ് ഇന്ന് സർവ്വകലാശാലയ്ക്ക് കത്ത് നൽകുo.

കഴിഞ്ഞ മൂന്ന് വർഷത്തെ ഉത്തരക്കടലാസകളാണ് അന്വേഷണ സംഘം അവശ്യപ്പെടുക.

കൈയക്ഷരത്തിന്റെ ഫോറൻസിക് പരിശോധന നടത്താനാണ് ഇത്.

പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണിത്

Conclusion:
Last Updated : Jul 29, 2019, 12:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.