തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാര്‍ഥികൾ തമ്മിൽ സംഘർഷം. സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാട്ട് പാടുന്നതിനെച്ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്‌എഫ്ഐ പ്രവർത്തകർ വിദ്യാർഥികളെ ആക്രമിക്കുകയാണെന്ന് ആരോപിച്ച് കോളജ് വിദ്യാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപരോധ സമരം നടത്തുകയാണ്.
യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം - എസ്‌എഫ്ഐ പ്രവർത്തകർ

വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം
12:47 July 12
സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു
12:47 July 12
സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാര്‍ഥികൾ തമ്മിൽ സംഘർഷം. സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാട്ട് പാടുന്നതിനെച്ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്‌എഫ്ഐ പ്രവർത്തകർ വിദ്യാർഥികളെ ആക്രമിക്കുകയാണെന്ന് ആരോപിച്ച് കോളജ് വിദ്യാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപരോധ സമരം നടത്തുകയാണ്.
Intro:Body:Conclusion:
Last Updated : Jul 12, 2019, 3:17 PM IST